Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Establishment

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണ​ശ്ര​മം; ആ​ലു​വ​യി​ൽ ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​ച്ചി: ആ​ലു​വ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ആ​സാം സി​ബ്സാ​ഗ​ർ സ്വ​ദേ​ശി​യാ​യ ത​രു​ൺ​മു​ണ്ട (41) ആ​ണ് ആ​ലു​വ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. ഗോ​പ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ കെ.​കെ. അ​ബ്ദു​ൽ റ​ഹ്മാ​ൻ, സ​ജീ​ഷ്, എ​എ​സ്ഐ അ​ബ്ദു​ൽ ജ​ലീ​ൽ, സി​പി​ഒ അ​ര​വി​ന്ദ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Latest News

Corehub Up